KN Ananthapadmanabhan Promoted To ICC's International Panel Of Umpires
കേരള ക്രിക്കറ്റിന് അഭിമാനം നല്‍കി മുന്‍ താരം കെ എന്‍ അനന്തപദ്മനാഭന്‍ ഐസിസി എലൈറ്റ് അംപയര്‍ പാനലില്‍. കേരളത്തില്‍ നിന്ന് ഐസിസിയുടെ അംപയര്‍ എലൈറ്റ് പാനലില്‍ ഇടം പിടിക്കുന്ന നാലാമത്തെ അംപയറാണ് അനന്തപദ്മനാഭന്‍.